Kerala local body election's star is printed masks
ള്‍ കയറിയിറങ്ങിയുള്ള ഇലക്ഷന്‍ പ്രചാരണത്തിന് നിയന്ത്രണങ്ങള്‍ ഉള്ള ഈ തെരഞ്ഞെടുപ്പ് കാലത്ത് താരമാകാന്‍ പോകുന്നത് കൊവിഡ് പ്രതിരോധത്തിലെ മുഖ്യ ഘടകമായ മാസ്‌കുകള്‍ തന്നെയായിരിക്കും. പ്രിന്റിംഗ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുപാട് ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്.